Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office Bearers

Thiruvananthapuram

എ​സ്എ​ൻ​ഡി​പി യോ​ഗം വ​നി​താ​സം​ഘം ഭാരവാഹികൾ അധികാരമേറ്റു

നെ​ടു​മ​ങ്ങാ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​നി​ലെ വ​നി​താ​സം​ഘ​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ നെ​ടു​മ​ങ്ങാ​ട് ട​ൺ ശാ​ഖാ ഗു​രു​മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ. ​മോ​ഹ​ൻ​ദാ​സ് സ​ത്യ​വാ​ച​കം ചെ​ല്ലി​ക്കൊ​ടു​ത്തു. സെ​ക്ര​ട്ട​റി ഗോ​പാ​ല​ൻ റൈ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. ല​താ​കു​മാ​രി - പ്ര​സി​ഡ​ന്‍റ്, കൃ​ഷ്‌​ണ​മ്മ -വൈ​സ് പ്ര​സി​ഡ​ന്‍റ്, കൃ​ഷ്‌​ണാ റൈ​റ്റ് - സെ​ക്ര​ട്ട​റി, സി​ന്ധു - ട്ര​ഷ​റ​ർ, ദീ​പ, കൃ​പ -കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, മി​നി, വി​ജ​യ​കു​മാ​രി, ല​തി​ക, ലേ​ഖ, സി​മി, ഉ​പ​ന്യ, സ​ന്ധ്യ - ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഗു​രു​ദേ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​ന​മേ​റ്റെ​ടു​ത്തു. യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ശി​വ​രാ​ജ​ൻ, സു​രേ​ഷ്‌​കു​മാ​ർ, ച​ന്ദ്ര​ൻ, പ്ര​സാ​ദ് വ​ട്ട​പ്പാ​റ, ഷി​ജു വ​ഞ്ചു​വം, സു​നി​ൽ​കു​മാ​ർ, യൂ​ണി​യ​ൻ യൂ​ത്ത്‌​മൂ​വ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ ര​മേ​ശ്, രാ​ജേ​ഷ്‌​കു​മാ​ർ പ​ഴ​കു​റ്റി, ടൗ​ൺ ശാ​ഖാ​പ്ര​സി​ഡ​ന്‍റ് സി​ദ്ധാ​ർ​ഥ​ൻ, സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

International

കത്തോലിക്ക കോൺഗ്രസ് മുസഫ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു

അ​​​​ബു​​​​ദാ​​​​ബി: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ മു​​​​സ​​​​ഫ യൂ​​​​ണി​​​​റ്റി​​​​ന്‍റെ കു​​​​ടും​​​​ബ​​​​സം​​​​ഗ​​​​മ​​​​വും പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​വും ന​​ട​​ത്തി.

മു​​​​ൻ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി അം​​​​ഗം ജോ​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തി​​. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് യു​​​​എ​​ഇ പ്ര​​​​സി​​​​ഡ​​ന്‍റ് ബി​​​​ജു ഡൊ​​​​മി​​​​നി​​​​ക്കി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ഗ്ലോ​​​​ബ​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബെ​​​​ന്നി മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മെ​​​​ജോ ആ​​ന്‍റ​​​​ണി, ജി​​​​റ്റോ ജോ​​​​സ്, ജി​​​​ജോ വ​​​​ർ​​​​ഗീ​​​​സ്, ദീ​​​​പു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, രാ​​​​ജീ​​​​വ് ഏ​​​​ബ്ര​​​​ഹാം, ഷാ​​​​ജു ദേ​​​​വ​​​​സി, ജോ​​​​സ് ആ​​​​ന്‍റ​​​​ണി, റീ​​​​സ​​​​ൺ വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​സം​​ഗി​​ച്ചു.

പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി റീ​​​​സ​​​​ൺ വ​​​​ർ​​​​ഗീ​​​​സ് (പ്ര​​​​സി​​​​ഡ​​ന്‍റ്), ജ​​​​സ്റ്റി​​​​ൻ കെ. ​​​​മാ​​​​ത്യു (ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി), സു​​​​നി​​​​ൽ ബി. ​​​​ക​​​​ല്ലി​​​​ങ്ക​​​​ൽ (ട്ര​​​​ഷ​​​​റ​​​​ർ), ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, സി​​​​ബി​​​​ച്ച​​​​ൻ ഈ​​​​പ്പ​​​​ൻ (വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​മാ​​​​ർ), ജി​​​​ജോ ജേ​​​​ക്ക​​​​ബ്, സോ​​​​ജി ജോ​​​​സ​​​​ഫ് (സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ), ബി​​​​ജു തോ​​​​മ​​​​സ്( മീ​​​​ഡി​​​​യ കോ​​​​ഓർഡി​​​​നേ​​​​റ്റ​​​​ർ), ജോ​​​​പ്പ​​​​ൻ ജോ​​​​സ്സു, ജോ​​​​സ​​​​ഫ് ജോ​​​​സ് (യൂ​​​​ത്ത് കോഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​സ്), ദീ​​​​പ ജോ​​​​സ്, ജോ​​​​സ്‌​​​​ലി​​​​ൻ ഗ്ലി​​​​റ്റോ (വ​​​​നി​​​​താ വി​​​​ഭാ​​​​ഗം കോ​​​​ഓർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​സ്), ജോ​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ബെ​​​​ന്നി വ​​​​ല്ലാ​​​​ച്ചി​​​​റ, പ്രി​​​​ൻ​​​​സ് ജോ​​​​ബ്, ജോ​​​​ബി​​​​ൻ ജോ​​​​സ​​​​ഫ്, ജോ​​​​ൺ മാ​​​​ത്യു നി​​​​ജു മാ​​​​ത്യു (എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മ​​​​റ്റി മെ​​​​മ്പ​​​​ർ​​​​മാ​​​​ർ), സ​​​​ജി തോ​​​​മ​​​​സ്, ബി​​​​ജു ജോ​​​​സ​​​​ഫ്, ബി​​​​ജു ഡൊ​​​​മി​​​​നി​​​​ക് (യു​​​​എ​​​​ഇ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മ​​​​ിറ്റി മെ​​​​മ്പ​​​​ർ​​​​മാ​​ർ) എ​​ന്നി​​വ​​ർ ചു​​മ​​ത​​ല​​യേ​​റ്റു.

Kerala

വോ​യി​സ് ക്ലി​പ്പ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്; 'അ​മ്മ' ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ ഓ​ഫീ​സ് സ്റ്റാ​ഫ് അ​തു​ല്യ

കൊച്ചി: നീ​ന കു​റു​പ്പിന്‍റെ ശ​ബ്ദ സ​ന്ദേ​ശം ഉ​ള്‍​പ്പെ​ടെ​യാ​ണ് താ​ന്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ' ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​തു​ല്യ. തൊ​ഴി​ല്‍ പീ​ഡ​നം പു​റ​ത്തു പ​റ​ഞ്ഞ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് നീ​ന കു​റു​പ്പ്, ഉ​ണ്ണി ശി​വ​പാ​ല്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് അ​തു​ല്യ പ​രാ​തി ന​ല്‍​കി​യ​ത്.

എ​ന്നെ ടെ​ര്‍​മി​നേ​റ്റ് ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി കു​ക്കു പ​ര​മേ​ശ്വ​ര​നും ഉ​ണ്ണി ശി​വ​പാ​ലും നീ​ന കു​റു​പ്പും ഉ​ണ്ടാ​ക്കി​യ വ​ലി​യൊ​രു സ്‌​ക്രി​പ്റ്റ് ഉ​ണ്ടാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി എ​ന്നെ വി​ളി​ച്ച് ഈ ​കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ അ​യാ​ളെ ഏ​ല്‍​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന വോ​യി​സ് ക്ലി​പ്പ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി കൊ​ടു​ത്തി​ട്ടു​ള്ള​ത്.

ഞാ​ന്‍ തൊ​ഴി​ല്‍ പീ​ഡ​ന പ​രാ​തി കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ നീ​ന കു​റു​പ്പി​ന്റെ ഒ​രു ഓ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. നീ​ന കു​റു​പ്പ് എ​ന്നോ​ട് സം​സാ​രി​ച്ച ഒ​രു ഓ​ഡി​യോ തെ​ളി​വാ​യി ന​ല്‍​കി​യി​രു​ന്നു. ഞാ​ന്‍ വി​ക്ടിം ഗെ​യിം ആ​ണ് ക​ളി​ക്കേ​ണ്ടി​യി​രു​ന്ന​ത്, ല​ക്ഷ്മി​പ്രി​യ ചീ​ത്ത വി​ളി​ച്ച​പ്പോ​ള്‍ ഞാ​ന്‍ അ​താ​യി​രു​ന്നു മോ​ളെ ചെ​യ്ത​ത് എ​ന്നൊ​ക്കെ പ​റ​യു​ന്ന ഒ​രു ഓ​ഡി​യോ​യാ​ണ്.

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തി​ന്, ഒ​രു​ത്ത​നു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യി​ട്ട് നാ​ളെ വെ​ര്‍​ജി​ന്‍ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​തി​യോ എ​ന്നൊ​ക്കെ ചോ​ദി​ക്കു​ന്ന ഓ​ഡി​യോ, ഇ​തെ​ല്ലാം ചേ​ര്‍​ത്താ​ണ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി കൊ​ടു​ത്തി​ട്ടു​ള്ള​ത് എ​ന്ന് അ​തു​ല്യ പ്ര​തി​ക​രി​ച്ചു.

അ​മ്മ ഓ​ഫീ​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ശേ​ഷം അ​തു​ല്യ​യെ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഉ​ണ്ണി ശി​വ​പാ​ലും കു​ക്കു പ​ര​മേ​ശ്വ​ര​നും എ​ടു​ത്ത ന​ട​പ​ടി റ​ദ്ദാ​ക്കി അ​തു​ല്യ​യെ അ​മ്മ​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​താ​യാ​ണ് പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ അ​റി​യി​ച്ച​ത്. അ​ന്ന് മു​ത​ല്‍ വീ​ട്ടി​ലി​രു​ന്നാ​ണ് സം​ഘ​ട​ന​യ​ക്ക് വേ​ണ്ടി അ​തു​ല്യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Movies

വോ​യി​സ് ക്ലി​പ്പ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്; 'അ​മ്മ' ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ ഓ​ഫീ​സ് സ്റ്റാ​ഫ് അ​തു​ല്യ

നീ​ന കു​റു​പ്പിന്‍റെ ശ​ബ്ദ സ​ന്ദേ​ശം ഉ​ള്‍​പ്പെ​ടെ​യാ​ണ് താ​ന്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ' ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​തു​ല്യ. തൊ​ഴി​ല്‍ പീ​ഡ​നം പു​റ​ത്തു പ​റ​ഞ്ഞ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് നീ​ന കു​റു​പ്പ്, ഉ​ണ്ണി ശി​വ​പാ​ല്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് അ​തു​ല്യ പ​രാ​തി ന​ല്‍​കി​യ​ത്.

എ​ന്നെ ടെ​ര്‍​മി​നേ​റ്റ് ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി കു​ക്കു പ​ര​മേ​ശ്വ​ര​നും ഉ​ണ്ണി ശി​വ​പാ​ലും നീ​ന കു​റു​പ്പും ഉ​ണ്ടാ​ക്കി​യ വ​ലി​യൊ​രു സ്‌​ക്രി​പ്റ്റ് ഉ​ണ്ടാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി എ​ന്നെ വി​ളി​ച്ച് ഈ ​കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ അ​യാ​ളെ ഏ​ല്‍​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന വോ​യി​സ് ക്ലി​പ്പ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി കൊ​ടു​ത്തി​ട്ടു​ള്ള​ത്.

ഞാ​ന്‍ തൊ​ഴി​ല്‍ പീ​ഡ​ന പ​രാ​തി കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ നീ​ന കു​റു​പ്പി​ന്റെ ഒ​രു ഓ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. നീ​ന കു​റു​പ്പ് എ​ന്നോ​ട് സം​സാ​രി​ച്ച ഒ​രു ഓ​ഡി​യോ തെ​ളി​വാ​യി ന​ല്‍​കി​യി​രു​ന്നു. ഞാ​ന്‍ വി​ക്ടിം ഗെ​യിം ആ​ണ് ക​ളി​ക്കേ​ണ്ടി​യി​രു​ന്ന​ത്, ല​ക്ഷ്മി​പ്രി​യ ചീ​ത്ത വി​ളി​ച്ച​പ്പോ​ള്‍ ഞാ​ന്‍ അ​താ​യി​രു​ന്നു മോ​ളെ ചെ​യ്ത​ത് എ​ന്നൊ​ക്കെ പ​റ​യു​ന്ന ഒ​രു ഓ​ഡി​യോ​യാ​ണ്.

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തി​ന്, ഒ​രു​ത്ത​നു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യി​ട്ട് നാ​ളെ വെ​ര്‍​ജി​ന്‍ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​തി​യോ എ​ന്നൊ​ക്കെ ചോ​ദി​ക്കു​ന്ന ഓ​ഡി​യോ, ഇ​തെ​ല്ലാം ചേ​ര്‍​ത്താ​ണ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി കൊ​ടു​ത്തി​ട്ടു​ള്ള​ത് എ​ന്ന് അ​തു​ല്യ പ്ര​തി​ക​രി​ച്ചു.

അ​മ്മ ഓ​ഫീ​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ശേ​ഷം അ​തു​ല്യ​യെ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഉ​ണ്ണി ശി​വ​പാ​ലും കു​ക്കു പ​ര​മേ​ശ്വ​ര​നും എ​ടു​ത്ത ന​ട​പ​ടി റ​ദ്ദാ​ക്കി അ​തു​ല്യ​യെ അ​മ്മ​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​താ​യാ​ണ് പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ അ​റി​യി​ച്ച​ത്. അ​ന്ന് മു​ത​ല്‍ വീ​ട്ടി​ലി​രു​ന്നാ​ണ് സം​ഘ​ട​ന​യ​ക്ക് വേ​ണ്ടി അ​തു​ല്യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Business

സജി മാത്യു പ്രസിഡന്‍റ്, കെ.ആർ. രാധാകൃഷ്ണൻ ജന. സെക്രട്ടറി

എ​റ​ണാ​കു​ളം: കേ​ര​ള ഹൈ​ടെ​ന്‍ഷ​ന്‍ ആ​ന്‍ഡ് എ​ക്‌​സ്ട്രാ ഹൈ​ടെ​ന്‍ഷ​ന്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഇ​ല​ക്‌​ട്രി​സി​റ്റി ക​ണ്‍സ്യൂ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ 2026-27 വ​ര്‍ഷ​ത്തെ ഭാ​ര​വാ​ഹി​കളെ തെരഞ്ഞെടുത്തു. പ്ര​സി​ഡ​ന്‍റ്- സ​ജി മാ​ത്യു (ഇലക്‌ട്രിക്കൽ മാനേജർ, എംആർഎഫ്), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി- കെ.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ (ജനറൽ മാനേജർ, കാർബോറാണ്ടം യൂണിവേഴ്സൽ) ട്ര​ഷ​റ​ര്‍- എം. ​പ്ര​ദീ​പ് (​ അസി. ജനറൽ മാനേജർ, ഹിൻഡാൽക്കോ), വൈസ് പ്രസിഡന്‍റ്- ര​ഞ്ജി​ത്ത് ജേ​ക്ക​ബ് (ഗ്രൂപ്പ് മാനേജർ, അപ്പോളോ ടയേഴ്സ്), വൈസ് പ്രസിഡന്‍റ്- ആ​ര്‍. ശ​ര​ത് (സീനിയർ മാനേജർ ഇലക്‌ട്രിക്കൽ, എഫ്എസിടി), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- പി.​എം. സു​ജി​ത്ത് (ഇല‌ക്‌ട്രിക്കൽ മാനേജർ, എച്ച്ഒസിഎൽ), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി-റോ​മി ജോ​ര്‍ജ് (ഡെ.മാനേജർ, നിറ്റാ ജലാറ്റിൻ).

എറണാകുളത്തു ചേർന്ന 38-ാമ​ത് വാ​ര്‍ഷി​ക പൊ​തു​യോ​ഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. യോഗത്തിൽ പ്ര​സി​ഡ​ന്‍റ് നാ​യ​ര്‍ ന​ന്ദ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ര്‍. സ​തീ​ഷ്, എ​സ്. ജ​യ​തി​ല​ക​ന്‍, കെ. ​വി​ശ്വ​നാ​ഥ​ന്‍, എ.​എ. മു​ഹ​മ്മ​ദ് ന​വാ​സ്, ജേ​ക്ക​ബ് ചെ​റി​യാ​ന്‍, സ​ജി വി. ​മാ​ത്യു, ടി.​കെ. രാ​ജു, പ്രി​നി പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up